DOWN SYNDROME DAY -MARCH 21:AWARENESS CLASS AT VELUR PANCHAYATH

  • March 20, 2024

DOWN SYNDROME DAY -MARCH 21:AWARENESS CLASS AT VELUR PANCHAYATH

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 20/3/2024 ബുധനാഴ്ച്ച രാവിലെ 10: 30ന് വേലൂർ പഞ്ചായത്തിലെ  PHC യിൽ വച്ച് "March 21 Down syndrome Day " യുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ സൂസൻ ക്ലാസ്സ് എടുത്തു.