DOWN SYNDROME DAY AWARENESS CLASS @ PHC,MUNDUR

  • March 21, 2024

DOWN SYNDROME DAY AWARENESS CLASS @ PHC,MUNDUR

അമല ഗ്രാമ കൈപറമ്പ് ഗ്രാമപഞ്ചായത്ത്‌ "Down Syndrom Day" യുടെ ഭാഗമായി 21/03/2024 ഉച്ചക്ക് 2 മണിക്ക് മുണ്ടുർ PHC ഹാളിൽ വെച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Child Ddevelepoment Centre വിഭാഗം Dr.Riya വിഷയ അവതരണം നടത്തി.