- July 27, 2024
" ഡെങ്കിപനി "-ബോധവത്കരണ ക്ലാസ്സ്
അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത് " ഡെങ്കിപനി " യെ കുറിച്ച് സെൻറ് . ജോർജ് സ്കൂൾ ഏഴാംകല്ലിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 27/07/24 രാവിലെ 11:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്റമോളജിസ്റ്റ് ശ്രീ .മുഹമ്മദ് റാഫി വിഷയ അവതരണം നടത്തി.