ഡെങ്കിപനിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌

  • Home
  • News and Events
  • ഡെങ്കിപനിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌
  • September 29, 2024

ഡെങ്കിപനിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌

അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത്‌ 4-)0 വാർഡിലെ കുടുംബശ്രീ അങ്ങൾക്കായി ഡെങ്കിപനിയെ കുറിച്ച് 29/09/24 ഉച്ചക്ക് 2:30 ക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ sciences  എന്റമോളജിസ്റ്റ്   ശ്രീ. മുഹമ്മദ്‌ റാഫി വിഷഅവതരണം നടത്തി.