- April 27, 2024
Counselling Awareness Month-Awareness class @ Veloor Panchayath
അമല ഗ്രാമ പദ്ധതിയുടെ കീഴിൽ 27/4/2024 ശനിയാഴ്ച്ച രാവിലെ 10:30 ന് "Counselling Awareness Month" ൻ്റെ ഭാഗമായി വേലൂർ പഞ്ചായത്തിലെ G.P.M.L.P. സ്കൂളിൽ വച്ച് കൗമാര പ്രയക്കാർക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് നടന്നു. Counselling, Mental Health, എന്ന വിഷയങ്ങളെ കുറച്ചാണ് ക്ലാസ്സ് നടന്നത്. ബോധവൽക്കരണ ക്ലാസ്സ് വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R ഷോബി ഉദ്ഘാടനം ചെയ്ത് സംസരിച്ചു. വേലൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനീത് സ്വാഗതം പറഞ്ഞു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Gastro വിഭാഗം Psychologist സ്റ്റാലിൻ കൗമാരപ്രായക്കാർക്കയുള്ള ക്ലാസ്സ് എടുത്തു.