- November 15, 2023
COPD ഡേയുടെ ഭാഗമായി awareness ക്ലാസും PFT ടെസ്റ്റിങ്ങും
COPD ഡേയുടെ ഭാഗമായി awareness ക്ലാസും PFT ടെസ്റ്റിങ്ങും 15/11/23 ravile 10.30 to 12.30 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 18 പകൽവീട്ടിൽ വെച്ച് നടന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് pulmonary ഡിപ്പാർട്മെന്റ് DR. റെന്നിസ്,DR. കൃഷ്ണകുമാർ, Dr. ദീപ എന്നിവർ വിഷയവതരണവും പരിശോധനയും നടത്തി.