CONGENITAL HEART DISEASE DAY :AWARENESS CLASS FOR MOTHERS- BIRTH HEART DISEASES

  • February 14, 2024

CONGENITAL HEART DISEASE DAY :AWARENESS CLASS FOR MOTHERS- BIRTH HEART DISEASES

അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത്‌ "Congenital Heart Disease Day"യുടെ ഭാഗമായി അമ്മമാർക്കായി Birth Heart Disease നെ കുറച്ച് Mundur PHC ഹാളിൽ വെച്ച് 14/02/24 രാവിലെ 10.00 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Department of Cardiology Dr. കേദറിൻ വിഷയ അവതരണം നടത്തി.