- May 24, 2024
ഹാൻഡ്സ് ഓൺ വർക്ക്ഷോപ്പ്:എം .എസ് എക്സൽ ആൻഡ് എ .ഐ ടൂൾസ്
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, അമല സെന്റർ ഫോർ റിസർച്ച് പ്രൊമോഷൻ ചേർന്ന് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ഹാൻഡ്സ് ഓൺ വർക്ക്ഷോപ്പ് വിജയകരമായി നടന്നു. വർക്ക്ഷോപ്പ് ഉദ്ഘാടന കർമ്മം റവ.ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ നിർവഹിച്ചു. റവ.ഫാ. ആന്റണി മണ്ണുമ്മൽ സി.എം.ഐ, പ്രിൻസിപാൾ ഡോ. ബെറ്റസി തോമസ് ആശംസകൾ അറിയിച്ചു. ഡോ. സി. ആർ. സാജു അധ്യക്ഷത വഹിച്ചു. തുടർന്ന്, ഡോ. രാമൻകുട്ടി,ഡോ.ഷാരൺ ബൈസിൽ, ഡോ. ധനഞ്ജയൻ എന്നിവർക്ലാസ്സ് എടുത്തു.സർട്ടിഫിക്കറ്റുകൾ വൈസ് പ്രിൻസിപാൾ ഡോ. ദീപ്തി രാമകൃഷ്ണൻ വിതരണം ചെയ്തു.