വേലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് സൗജന്യ സെർവിക്കൽ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും, സൗജന്യ പാപ് സ്മിയർ ടെസ്റ്റ് ക്യാമ്പും നടത്തി

  • Home
  • News and Events
  • വേലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് സൗജന്യ സെർവിക്കൽ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും, സൗജന്യ പാപ് സ്മിയർ ടെസ്റ്റ് ക്യാമ്പും നടത്തി
  • February 27, 2025

വേലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് സൗജന്യ സെർവിക്കൽ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും, സൗജന്യ പാപ് സ്മിയർ ടെസ്റ്റ് ക്യാമ്പും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 27/2/2025 വ്യാഴം രാവിലെ 10 മണിക്ക് വേലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് സൗജന്യ സെർവിക്കൽ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും, സൗജന്യ പാപ്  സ്മിയർ ടെസ്റ്റ് ക്യാമ്പും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോക്ടർ രേഷ്മ  പരിശോധന നടത്തി. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R ഷോബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.