- August 07, 2023
Celebrated World Breastfeeding Week At R.M.S School Anganawadi
അമല ഗ്രാമ പ്രോജക്ടിന്റെ ഭാഗമായി വേലൂർ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു. പരിപാടിയിൽ അംഗണവാടി ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് Dr. ശരണ്യ വിഷയാവതരണം നടത്തി. വാർഡ് 15 മെമ്പർ ശ്രീമതി. ബിന്ദു നന്ദി അറിയിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത അമ്മമാർക്ക് ഉപഹാരം നൽകി പരുപാടി അവസാനിച്ചു.