വേലൂർ ഗ്രാമപഞ്ചായത്തിലെ വിഗ്‌നേശ്വര CBSE സ്കൂളിൽ വച്ച് "കുട്ടികളിലെ പോഷകാഹാരം" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • വേലൂർ ഗ്രാമപഞ്ചായത്തിലെ വിഗ്‌നേശ്വര CBSE സ്കൂളിൽ വച്ച് "കുട്ടികളിലെ പോഷകാഹാരം" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • April 03, 2025

വേലൂർ ഗ്രാമപഞ്ചായത്തിലെ വിഗ്‌നേശ്വര CBSE സ്കൂളിൽ വച്ച് "കുട്ടികളിലെ പോഷകാഹാരം" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിലെ വിഗ്‌നേശ്വര CBSE സ്കൂളിൽ വച്ച് 3/4/2025 വ്യാഴം ഉച്ചയ്ക്ക് 2:00 മണിക്ക് കുട്ടികൾക്കായി "കുട്ടികളിലെ പോഷകാഹാരം" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം കോർഡിനേറ്റർ Dr. ഡിനു ജോയ് ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് ജൂനിയർ ഹെല്ത്ത് ഇൻസ്പെക്ടർ ദീപുകുമാർ പങ്കെടുത്തു.