അമലയില്‍ ഹൃദയസ്പര്‍ശം പദ്ധതിയ്ക്ക് തുടക്കം

  • Home
  • News and Events
  • അമലയില്‍ ഹൃദയസ്പര്‍ശം പദ്ധതിയ്ക്ക് തുടക്കം
  • September 28, 2024

അമലയില്‍ ഹൃദയസ്പര്‍ശം പദ്ധതിയ്ക്ക് തുടക്കം

യുവാക്കളിലെ ഹൃദ്രോഗമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമല കാര്‍ഡിയോളജി വിഭാഗത്തില്‍ ആരംഭിച്ച ഹൃദയസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം ലോകഹൃദയദിനാചരണവേളയില്‍ കേരള മുന്‍ ചീഫ്സെക്രട്ടറിയും സിയാല്‍ ഡയറക്ടറുമായ ഭരത് ഭൂഷണ്‍ ഐ.എ.എസ്. നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ടി.ജി. ജയകുമാര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ.രൂപേഷ് ജോര്‍ജ്ജ്, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, പി.ആര്‍.ഇ. ബിനിജ ടി. രാജ് എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഫ്ളാഷ് മോബ്, ബോധവല്‍ക്കരണം എന്നിവയും നടത്തി.