
- February 17, 2025
വേലൂർ പഞ്ചായത്തിലെ ആശാ വർക്കർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടി സെർവിക്കൽ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 17/2/2025 തിങ്കൾ രാവിലെ 10:30 ന് വേലൂർ പഞ്ചായത്തിലെ ആശാ വർക്കർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടി സെർവിക്കൽ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ അന്ന ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് സ്വാഗതം പറഞ്ഞു വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. റോസ്ലിൻ പങ്കെടുത്തു