അമല ആയുർവേദാശുപത്രിയിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

  • Home
  • News and Events
  • അമല ആയുർവേദാശുപത്രിയിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു
  • January 27, 2025

അമല ആയുർവേദാശുപത്രിയിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

അമല ആയുർവേദാശുപത്രിയിൽ പുതുതായി ആരംഭിച്ച ശലഭോദ്യാനം യൂറോപ്പിലെ സിറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി എം ഐ, ജോയിൻറ്  ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ,  ചീഫ് ഫിസിഷ്യൻ സി. ഡോ . ഓസ്റ്റിൻ , കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. രോഹിത്, ആശുപത്രി സ്റ്റാഫ് എന്നിവർ പങ്കെടുത്തു.