അമലയില്‍ ലോകമുലയൂട്ടല്‍ വാരാചരണം

  • Home
  • News and Events
  • അമലയില്‍ ലോകമുലയൂട്ടല്‍ വാരാചരണം
  • August 01, 2023

അമലയില്‍ ലോകമുലയൂട്ടല്‍ വാരാചരണം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോകമുലയൂട്ടല്‍
വാരാചരണത്തിന്‍റെ ഉദ്ഘാടനം കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ടീച്ചര്‍ നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, പ്രൊഫ.ഡോ.പി.എസ്.
രമണി, ഡോ.വി.കെ.ശ്രീനിവാസന്‍, ഡോ.സിസ്റ്റ്ര്‍ ജൂലിയ, ഡോ.രേഷ്മ ദേവി, ഡോ.പി.ഹൃദയ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍
വിജയികള്‍ക്ക് څടോഗ്സ്چ(TOGS)സമ്മാനങ്ങള്‍ നല്‍കി.