
- March 28, 2025
അടാട്ട് ഗ്രാമ പഞ്ചായത്തിലെ സംസ്‌കൃതം കോളേജ് വിദ്യാർത്ഥികൾക്കായി " Bipolar disorder " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ സംസ്‌കൃതം കോളേജ് വിദ്യാർത്ഥികൾക്കായി " Bipolar disorder " നെ കുറിച്ച് 28/03/25 ഉച്ചക്ക് 2:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗം ഡോ ആയിഷ ,ഡോ. ഡെൽസിൻ എന്നിവർ ക്ലാസ്സ് എടുത്തു.