- May 20, 2024
അമലയില്‍ എന്‍.എം.സി. ബേസിക് കോഴ്സ്
അമല മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കായ് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ത്രിദിന മെഡിക്കല്‍ കോഴ്സിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, കോഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കെ. മേനോന്, ഒബ്സര്‍വര്‍മാരായ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ.അജയ്കുമാര്‍, ഡോ.അബ്രഹാം ഇട്ടിയാച്ചന് കോലഞ്ചേരി, ഡോ.ഷീന പി. എസ് തൃശ്ശൂര്‍, ഡോ.അനു പി. ജോണ്‍ തൃശ്ശൂര്‍ എന്നിവര്‍ പങ്കെടുത്തു.