"BASIC LIFE SUPPORT" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • Home
  • News and Events
  • "BASIC LIFE SUPPORT" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • December 29, 2025

"BASIC LIFE SUPPORT" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്ത് സെൻ്റ്.തോമസ് യു. പി സ്കൂൾ ഹാളിൽ വച്ച് യുവാക്കൾക്കായി 29/12/2025 തിങ്കൾ രാവിലെ 10 മണിക്ക് "BASIC LIFE SUPPORT" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ. ശ്രീജിത്ത് ക്ലാസ്സ് എടുത്തു