അമല ബേബി ഗിഫ്റ്റിന് തുടക്കം കുറിച്ചു

  • Home
  • News and Events
  • അമല ബേബി ഗിഫ്റ്റിന് തുടക്കം കുറിച്ചു
  • November 01, 2024

അമല ബേബി ഗിഫ്റ്റിന് തുടക്കം കുറിച്ചു

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ പ്രവർത്തനം കുഞ്ഞുങ്ങൾക്ക്  കൂടുതൽ സേവനങ്ങൾ എന്ന ലക്ഷ്യത്തോടെ ഗൈനക്കോളജി വിഭാഗത്തിൻ്റെ  നേതൃതത്തിൽ  നവംബർ മാസം മുതൽ ജനിക്കുന്ന  നവജാത ശിശുകൾക്ക് വേണ്ടി അമല ബേബി ഗിഫ്റ്റിന് തുടക്കം കുറിച്ചു. ജോയിൻ്റ് ഡയറക്ടർ ഫാ ഡെൽജോ പൂത്തൂർഗൈനക്കോളജി വിഭാഗം മേധാവി ഡോ അനോജ് കാട്ടൂക്കാരൻ ഡോ.രമണി ഡോ പ്രമീള മേനോൻഡോ. ലിസിയ സൈജു സി. എടക്കളത്തൂർ (സി.ഒ. ഒ )ഫാർമസി ഇൻചാർജ് ഡോ. ലിജോ ജേക്കബ്ബ് എന്നിവരുടെ സാന്നിധ്യത്തിൽ ഷാഹിന -മുജീബ് ദമ്പതികൾക്ക് കൈമാറി.