- December 30, 2024
അമല ആയുർവേദ വിഭാഗത്തിൻ്റെ ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിന് കീഴിൽ ഒടലക്കാവിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ വച്ച് 30/12/2024 ഉച്ചയ്ക്ക് 2 മണിക്ക് അമല ആയുർവേദ വിഭാഗത്തിൻ്റെ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ആയുർവേദ വിഭാഗം ഡോക്ടർ രോഹിത്ത് ക്ലാസ്സ് ക്ലാസ് എടുത്തു