- August 29, 2024
"സ്‌തനാർബുദത്തെ " കുറിച്ച് ബോധവത്കരണ ക്ലാസ്സ് @ അടാട്ട് ഗ്രാമ പഞ്ചായത്ത്
അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്കായി 29/08/24 രാവിലെ 11 മണിക്ക് കമ്മ്യൂണിറ്റി ഹാൾ മുതുവറയിൽ വെച്ച് "സ്‌തനാർബുദത്തെ " കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനക്കോളജി വിഭാഗം ഡോ . രേഷ്മ വിഷയ അവതരണം നടത്തി