- March 06, 2024
AWARENESS CLASS AT DON BOSCO SCHOOL,MANNUTHY
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് - March 8 "Women's Day" യുടെ ഭാഗമായി "Sex Education and Hygiene aspects for girls" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ ക്ലാസ്സ് മാർച്ച് 6 ബുധനാഴ്ച്ച രാവിലെ 10: 30ന് മണ്ണുത്തി ഡോൺബോസ്കോ കോളേജിൽ വച്ച് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനക്കോളജി വിഭാഗം Dr.(Lt.Col) B.Vipin ക്ലാസ്സ് എടുത്തു.