മുലയൂട്ടലിൻറെ പ്രാധാന്യം-ബോധവത്കരണ ക്ലാസ്

  • Home
  • News and Events
  • മുലയൂട്ടലിൻറെ പ്രാധാന്യം-ബോധവത്കരണ ക്ലാസ്
  • August 07, 2024

മുലയൂട്ടലിൻറെ പ്രാധാന്യം-ബോധവത്കരണ ക്ലാസ്

അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത്‌  "Breast feeding week"  ആചരണത്തോട് അനുബന്ധിച്ചു കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ അമ്മമാർക്കായി" മുലയൂട്ടലിൻറെ പ്രാധാന്യം  " എന്ന വിഷയത്തെ കുറിച്ച് 07/08/24 രാവിലെ 10:30 നു പ്രൈമറി ഹെൽത്ത്‌ സെന്റർ ഹാൾ മുണ്ടുർ വെച്ച് ബോധവത്കരണ ക്ലാസ്സും, 25 നവജാത ശിശുകൾക്കായി ബേബി കിറ്റ് വിതരണവും നടത്തി.യോഗത്തിൽ കൈപ്പറബ് ഗ്രാമ പഞ്ചായത്ത്‌ മെഡിക്കൽ ഓഫീസർ dr. ദീപ സാമുവൽ, സിസ്റ്റർ ഇൻചാർജ് ശ്രീമതി .ലിജി , ആശ വർക്കേഴ്സും, നവജാത ശിശുക്കളുടെ അമ്മമാരും പങ്കെടുത്തു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,ശിശുരോഗ  വിഭാഗത്തിലെ ഡോ. ജാസ്മിൻ വിഷയ അവതരണവും നടത്തി.