"Antimicrobial Resistance" -Awareness Class

  • October 24, 2024

"Antimicrobial Resistance" -Awareness Class

അമല കോളേജ് ഓഫ് നഴ്‌സിങ്ങും അമല ഗ്രാമ പദ്ധതിയും ചേർന്ന്   Departments of Infectious diseases and Antimicrobial Stewardship എന്നിവരുടെ നേതൃത്വത്തിൽ  24/10/2024 വ്യാഴാഴ്ച്ച രാവിലെ 11:30 ക്ക്, "Antimicrobial Resistance" എന്ന വിഷയത്തെപ്പറ്റി തോളൂർ പഞ്ചായത്തിലുള്ള ശ്രീരാമ ചന്ദ്ര യു.പി സ്കൂൾ എടക്കളത്തൂരിലെ കുട്ടികൾക്കായി  ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫർമക്കോളജി വിഭാഗം  ഡോ . പ്രതിഭ  & ഡോ  അൽഗ  എന്നിവർ ക്ലാസ്സ് എടുത്തു. ക്ലാസ്സിന് മുന്നേ പ്രീ ടെസ്റ്റും അത് കഴിഞ്ഞ് പോസ്റ്റ് ടെസ്റ്റും നടത്തി വിജയികൾക്ക് സമ്മാനവും നൽകി.