- June 26, 2024
ലഹരി വിരുദ്ധ ദിനചാരണവും ബോധവത്കരണ ക്ലാസ്സും @ സെൻറ് ജോർജ് ഹൈ സ്കൂൾ പുറ്റേക്കര
അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ ദിനചാരണവും ബോധവത്കരണ ക്ലാസ്സും st ജോർജ് സ്കൂൾ പുറ്റേക്കരയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 26/06/24 ഉച്ചക്ക് 2:00 മണിക്ക് നടത്തി. യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജയലത സ്വാഗതം ആശംസിക്കുകയും. ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .സി.വി കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്യുകയും. അമല ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോളജി വിഭാഗം സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിൻ വിഷയ അവതരണം നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് എടുത്ത അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോ വിഭാഗം സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിനെ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി. ജയലത, സ്കൂൾ ജെ .ആർ .സി കോർഡിനേറ്റർ ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി..