- February 10, 2024
Amala Nursing Florencia 2024
രണ്ടാമത് ദേശിയ നഴ്സസ് സമ്മേളനം ഫെബ്രുവരി 10നു അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (AIMS) വെച്ചു നടന്നു. Mrs. Thangam Rajaratinam( CNO of Aster Medcity, kochi) വിശിഷ്ടാതിഥിയായ ചടങ്ങിൽ അമല ഡയറക്ടർ Rev. Fr. Julius Arakkal CMI- ഉം CNO of AIMS Sr. Likhitha യും സന്നിഹിതരായി. തുടർന്ന് നടന്ന ക്ലാസ്സിൽ Dr. Ramankitty (Research Director, AIMS), Mr. Nandakishore (Former Principal Investigator IIT Palakkad), Sr. Likhitha (CNO, AIMS, Mr. Vishnu T U (CEO, Co- founder of All Real Virtual Reality Health Care) എന്നിവർ Role of AI in health care, Ethical & Legal Implication in AI, Emerging Technology & Trends in Nursing (AI & VR), Artificial Experience Creation in Nursing Field Through VR എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. ഒപ്പം Ms. Tonia Tomas, Sr. Siji Pius, Ms. Gopikasthuri K എന്നിവരുടെ നേതൃത്വത്തിൽ Stoma care, PICC Line Insection & Care, Tracheostomy Care എന്നീ വിഷയത്തെ കുറിച്ചുള്ള വർക്ഷോപ്പും സംഘടിപ്പിച്ചു.