- October 10, 2023
Amala nayana awareness class At RMS School velur
അമല ഗ്രാമ പ്രോജക്ടിന്റെ ഭാഗമായി RMS ഗവണ്മെന്റ് സ്കൂളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ക്കായി അമല നയന ബോധവത്കര ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.പരിപാടി
യി സ്കൂൾ പ്രധാന അധ്യാപിക റീന ടീച്ചർ സ്വാഗതം പറഞ്ഞു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സിഇഒ. Mr സൈജു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ആൽഫി അധ്യക്ഷ ആയി സംസാരിക്കുകയും..തുടർന്ന് Dr.ജിജി അഗസ്റ്റിൻ വിഷയാവതരണം നടത്തി.