AMALA EYE DONATION FORTNIGHT 2024

  • September 02, 2024

AMALA EYE DONATION FORTNIGHT 2024

തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിൽ അമല ഐ ഡോണേഷൻ ഫോർട്ട്‌നൈറ്റ്‌ 2024 നടത്തപെട്ടു. നേത്ര വിഭാഗ മേധാവി ഡോ. ലതിക വി. കെ സ്വാഗതം ആശംസിച്ച മീറ്റിംഗ് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ ഉത്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി CMI, ഫാ. ജെയ്സൺ മുണ്ടന്മാനി CMI, ഫാ. ഡെൽജോ പുത്തൂർ CMI, ഫാ. ഷിബു പുത്തൻപുരക്കൽ CMI, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമേൽ CMI എന്നിവർ സന്നിഹിതരായിരുന്നു.നേത്ര ദാനത്തെ കുറിച്ചുള്ള പ്രതിജ്ഞ ചൊല്ലുകയും നേത്ര ദാന ബോധവൽക്കരണ സ്കിറ്റ് നടത്തുകയും അമല ഐ ഡോണേഷൻ ഫോർട്ട്‌നൈറ്റ്‌ 2024 നോട്‌ അനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു