അമലയിൽ ക്രിസ്മസ് ആഘോഷം

  • December 20, 2024

അമലയിൽ ക്രിസ്മസ് ആഘോഷം

അമല മെഡിക്കൽ കോളേജിൽ നടത്തിയ ക്രിസ്മസ് ആഘോഷ പരിപാടിയുടെ ഉദ്ഘാടനം കേരള ഗവൺമെന്റ് പഞ്ചായത്ത്, ദേവസ്വം വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ എ സ് നിർവഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ക്രിബ്, അമല സ്ക്വയർ, യെസ് അമല കട്ട്‌ ഔട്ട്‌, അമല കലണ്ടർ, എന്നിവകളുടെ ഉദ്ഘാടനവും നടത്തി. അമല ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ എന്നിവർ സംബന്ധിച്ചു.