അല്‍ഷിമേഴ്സ് ദിനാചരണം

  • September 21, 2023

അല്‍ഷിമേഴ്സ് ദിനാചരണം

അമല മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം  പുറ്റേക്കര പകല്‍വീട്ടില്‍ വെച്ച് നടത്തിയ അല്‍ഷിമേഴ്സ് ദിനാചരണത്തിന്‍റെ ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍ നിര്‍വ്വഹിച്ചു. പകല്‍വീട് പ്രസിഡന്‍റ് പി.എല്‍.ജോസ്, അംഗന്‍വാടി ടീച്ചര്‍ മിനി, ഡോ.ഡെല്‍സിന്‍ മരിയ ജോസ്, ഡോ.സച്ചിന്‍ സാന്‍റി, സോഷ്യല്‍ വര്‍ക്കര്‍ അജില്‍ കെ. ജെയിംസ്, സൈക്കോളജിസ്റ്റ് അയോണ ലിസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണം, രോഗപരിശോധന എന്നിവയും നടത്തി.