കൗമാര ബോധവത്ക്കരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി

  • Home
  • News and Events
  • കൗമാര ബോധവത്ക്കരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി
  • February 27, 2025

കൗമാര ബോധവത്ക്കരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ സെന്റ്. ജോർജ് സ്കൂൾ  ഒൻപതാം  ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി  കൗമാര ബോധവത്ക്കരണവും  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും 27/02/25 രാവിലെ 10.30 നു നടത്തി. സ്കൂൾ പ്രധാന അധ്യാപക സ്വാഗതം ആശംസിക്കുകയും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗം  ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി നിജി  വിജയൻ ,  ഗ്യാസ്‌ട്രോ  വിഭാഗം  സൈക്കോളജിസ്റ്റ്  ഡോ.സ്റ്റാലിൻ  കുരിയനും  വിഷയ അവതരണം  നടത്തി.