- December 19, 2025
"Adolescents Mental Health and Exam Stress" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലുള്ള OIET പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി 19/12/2025 രാവിലെ 10 മണിക്ക് "Adolescents Mental Health and Exam Stress" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്ട്രോളജി വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു