- September 21, 2022
Merit Day
അമലയില്‍ മെറിറ്റ് ഡേ
അമല മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന സ്റ്റാഫംഗങ്ങളുടെ മക്കള്‍ക്ക് വേണ്ടി നടത്തിയ അവാര്‍ഡ്ദാനചടങ്ങിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു.
ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ദീപ്തി രാമകൃഷ്ണന്‍, സൈജു സി.എടക്കളത്തൂര്‍, അഡ്വ.പില്‍ജോ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.