അമല ആയുര്‍വ്വേദാശുപത്രിയില്‍ ചികിത്സയ്ക്ക് വിദേശികളെത്തി

  • Home
  • News and Events
  • അമല ആയുര്‍വ്വേദാശുപത്രിയില്‍ ചികിത്സയ്ക്ക് വിദേശികളെത്തി
  • February 11, 2023

അമല ആയുര്‍വ്വേദാശുപത്രിയില്‍ ചികിത്സയ്ക്ക് വിദേശികളെത്തി

കോവിഡ് മാഹാമാരിയ്ക്ക് ശേഷം ചികിത്സാര്‍ത്ഥം അമല ആയുര്‍വ്വേദാശുപത്രിയില്‍ വിദേശികളെത്തി. ജര്‍മ്മനി, ഓസ്ട്രിയ, സ്വീഡന്‍, കാനഡ, ജപ്പാന്‍, പോര്‍ച്ചുഗീസ്, ചെക് റിപ്പബ്ലിക്, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എത്തിയത്. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറകട്ര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.സിസ്റ്റര്‍ ഓസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.