- September 26, 2024
കൈപ്പറമ്പ് പഞ്ചായത്തിലെ വാർഡ് 10 നിവാസികൾക്ക് വേണ്ടി സൗജന്യ തൈറോയ്ഡ് ടെസ്റ്റിംഗ് ക്യാമ്പ്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ DDRC AGILUS LAB തൃശ്ശൂരിന്റെ സഹായത്തോടെ 26/9/2024 രാവിലെ 10 മണി മുതൽ കൈപ്പറമ്പ് പഞ്ചായത്തിലെ വാർഡ് 10 നിവാസികൾക്ക് വേണ്ടി സൗജന്യ തൈറോയ്ഡ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി. കൈപ്പറമ്പ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഡോണി സ്വാഗതം പറഞ്ഞു.