- December 23, 2022
അമലയില്‍ ക്രിസ്തുമസ്സ് ആഘോഷം 'ഗ്ലോറിയ'
അമല മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗം ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് 'വണ്‍ അമല' ക്രിസ്തുമസ്സ് ആഘോഷം 'ഗ്ലോറിയ' കല്‍ദായ സുറിയാനി സഭ ബിഷപ്പ് മാര്‍ ഔഗിന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധതരം സ്കിറ്റുകളും മത്സരവും നടത്തി.