- December 07, 2023
Antimicrobial Resistance awareness ക്ലാസ്സ് ശ്രീ രാമ കൃഷ്ണ ഗുരുകുല വിദ്യാമന്ദിരംത്തിലെ 9-ആം ക്ലാസ്സ് വിദ്യാർത്ഥികൾ ക്കായി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത് ശ്രീ രാമ കൃഷ്ണ ഗുരുകുല വിദ്യാമന്ദിരംത്തിലെ 9-ആം ക്ലാസ്സ് വിദ്യാർത്ഥികൾ ക്കായി 7/12/2023 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2: 30ന് Antimicrobial Resistance awareness ക്ലാസ്സ് നടന്നു.
ക്ലാസ്സിൽ Dr. Aleena, Dr. ലുബൈന , Dr.ഐശ്വര്യ എന്നിവർ സംസാരിച്ചു.