- August 03, 2023
അഗാപ്പെ 25 വര്‍ഷം പിന്നിടുന്നു
അമല ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് മൂന്ന് നേരവും നല്‍കിവരുന്ന സൗജന്യ ഭക്ഷണ പദ്ധതിയായ അഗാപ്പെ സേവനത്തിന്‍റെ 25 വര്‍ഷം പിന്നിട്ടു. അഗാപ്പെ പദ്ധതിയ്ക്കായി പുതിയതായി ആരംഭിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ ആമുഖ പ്രസംഗം നടത്തി.