ഓട്ടോ, ടാക്സി, ഹെഡ് ലോഡ് വർക്കേഴ്സ് എന്നിവർക്ക് ക്രിസ്മസ് - ന്യൂ ഇയർ സമ്മാനങ്ങൾ നൽകി അമല.

  • Home
  • News and Events
  • ഓട്ടോ, ടാക്സി, ഹെഡ് ലോഡ് വർക്കേഴ്സ് എന്നിവർക്ക് ക്രിസ്മസ് - ന്യൂ ഇയർ സമ്മാനങ്ങൾ നൽകി അമല.
  • December 24, 2024

ഓട്ടോ, ടാക്സി, ഹെഡ് ലോഡ് വർക്കേഴ്സ് എന്നിവർക്ക് ക്രിസ്മസ് - ന്യൂ ഇയർ സമ്മാനങ്ങൾ നൽകി അമല.

അമല നഗറിലെ ഓട്ടോ, ടാക്സി, ഹെഡ്ലോഡ് തൊഴിലാളികൾക്ക്  ക്രിസ്മസ് ന്യൂയർ സമ്മാനങ്ങൾ നൽകി അമല ഹോസ്പിറ്റൽ മാനേജ്മെന്റ്. വൺ അമല എന്ന ആശയം പ്രാവർത്തികമായി കൊണ്ടുള്ള സന്ദേശവും കേക്കും ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ എല്ലാവർക്കും നൽകി. 170 കൂടുതൽ അംഗങ്ങൾക്കാണ് സമ്മാനങ്ങൾ നൽകിയത്.