- July 18, 2024
ഓൾഡ് എയ്ജ് മെന്റൽ ഹെൽത്ത് -പകൽവീട് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്
അമല ഗ്രാമ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് " ഓൾഡ് എയ്ജ് മെന്റൽ ഹെൽത്തിനെ കുറിച്ച് 18/07/26 രാവിലെ 10.30 ന് പകൽവീട് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്‌ട്രോ വിഭാഗം സൈക്കോളജിസ്റ്റ് ഡോ സ്റ്റാലിൻ വിഷയ അവതരണം നടത്തി.