- May 31, 2024
മെനസ്ട്രൂവൽ ഹൈജീൻ ഡേ- ബോധവത്കരണ ക്ലാസ്സ്
അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത് മെനസ്ട്രൂവൽ ഹൈജീൻ ഡേ യുടെ ഭാഗമായി 31/05/24 രാവിലെ 11:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനകോളജി വിഭാഗം ഡോ . ശരണ്യ വിഷയ അവതരണം നടത്തി.