ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് -ബോധവൽക്കരണ ക്ലാസ്സ്

  • Home
  • News and Events
  • ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് -ബോധവൽക്കരണ ക്ലാസ്സ്
  • October 19, 2024

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് -ബോധവൽക്കരണ ക്ലാസ്സ്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി  ഡിപ്പാർട്ട്മെന്റ്  ഓഫ്  ഇൻഫെക്ഷസ്  ഡിസീസസ് ആൻഡ്  ആന്റിമൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്  എന്നിവരുടെ നേതൃത്വത്തിൽ  19/10/2024 ശനിയാഴ്ച്ച രാവിലെ 10:30 ക്ക്, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന വിഷയത്തെപ്പറ്റി തോളൂർ പഞ്ചായത്തിലുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇൻഫെക്ഷസ്  ഡിസീസസ് ഡോ  തബിത മെറിയം സാബു, ഡിപ്പാർട്ട്മെന്റ്  ഓഫ് ആന്റിമൈക്രോബിയൽ സ്റ്റീവാർഡ്ഷിപ് ക്ലിനിക്കൽ   ഫാർമസിസ്റ്   ഡോ . ലുബൈന പി ആർ  എന്നിവർ ക്ലാസ്സ് എടുത്തു. ക്ലാസ്സിന് മുന്നേ പ്രീ ടെസ്റ്റും അത് കഴിഞ്ഞ് പോസ്റ്റ് ടെസ്റ്റും നടത്തി വിജയികൾക്ക് സമ്മാനവും നൽകി