- November 17, 2022
അമലയില്‍ ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണം
അമലയില്‍ ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണം
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്‍റെ ഉദ്ഘാടനം ജില്ല ആര്‍.സി.എച്ച്. ഓഫീസ്സര്‍ ഡോ.ടി.കെ.ജയന്തി നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഗൈനക്കോളജി പ്രൊഫസ്സര്‍ ഡോ.പി.എസ്.രമണി, അസോസിയേറ്റ് പ്രൊഫസ്സര്‍ ആഷ മേരി തോമസ്, ഡോ.സൂസന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ക്വിസ്, പോസ്റ്റ്ര്‍ മത്സരവിജയികള്‍ക്ക് 'ടോഗ്സ്' ഏര്‍പ്പെടുത്തിയ സമ്മാനങ്ങളും നല്‍കി.